പാരീസ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബ് റയല്‍ മഡ്രിഡുമായി കരാറിലെത്തിയതായി സൂചന. സ്പാനിഷ് മാധ്യമമായ 'മാര്‍ക'യാണ് വിവരം പുറത്തുവിട്ടത്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്. Read more at: https://www.mathrubhumi.com/sports/football/kylian-mbappe-real-madrid-1.9340651
ഈ സീസണിനൊടുവില്‍ എംബാപ്പെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. വിടുമെന്ന് ക്ലബ്ബ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഏത് ക്ലബ്ബിലേക്കായിരിക്കുമെന്ന് വ്യക്തമായിരുന്നില്ല.