മലയാളി യുവതി കാനഡയില്‍ മരിച്ചു; ഭര്‍ത്താവിനെ കാണാനില്ല

ചാലക്കുടി: പടിക്കല സാജന്‍റെയും ഫ്ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. മൂന്നുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.