കണ്ണൂര്‍: ബാംഗ്ലൂരില്‍ നിന്ന് ബസില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചിറക്കലിലെ കെ.പി ആകാശ് കുമാറി(26)നെയാണ് തലശ്ശേരി റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 4.87 ഗ്രാം എംഡിഎംഎ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. തലശ്ശേരി മേഖലയില്‍ മയക്കുമരുന്നു എത്തിക്കുന്ന പ്രധാന ഏജന്‍റാണ് ആകാശ് കുമാറെന്ന് കൂട്ടിച്ചേര്‍ത്തു.
ബസില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
