നിര്യാതയായി

കാഞ്ഞങ്ങാട്: പരേതനായ അഡ്വ. ചെരിപ്പാടി ഗോപാലന്‍ നായരുടെ ഭാര്യ കോടോത്ത് ലക്ഷ്മികുട്ടി അമ്മ(79) നിര്യാതയായി. കാഞ്ഞങ്ങാട് ഡിഎച്ച്എസ്എസ് റോഡില്‍ കോടോത്ത് ഹൗസിലെ പരേതരായ കോടോത്ത് പദ്മാവതി അമ്മയുടെയും, പി.കെ.കേളപ്പന്‍ നമ്പ്യാരുടെയും മകളാണ്. സഹോദരങ്ങള്‍: കോടോത്ത് രഘുനാഥന്‍, കോടോത്ത് തമ്പാന്‍ നായര്‍, (റിട്ട.അധ്യാപകര്‍ ഡിഎച്ച്എസ്എസ് കാഞ്ഞങ്ങാട്), അഡ്വ.കോടോത്ത് വാരിജാക്ഷന്‍ നായര്‍, കോടോത്ത് പ്രകാശന്‍ നായര്‍, കോടോത്ത് മധുസൂദനന്‍ നായര്‍, പരേതനായ കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കള്‍: വിശ്വനാഥന്‍, ഗോപിനാഥന്‍, ജയകുമാരി, മായാശിവദാസന്‍, രാജഗോപാലന്‍. സംസ്ക്കാരം നാളെ രാവിലെ 11ന് കാഞ്ഞങ്ങാട് സമുദായശ്മശാനത്തില്‍.