വെള്ളരിക്കുണ്ട്: പ്ലാച്ചിക്കര ഫോറസ്റ്റില്‍ കാറും മീന്‍ വില്‍പ്പന നടത്തുന്ന ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഓട്ടോ ഓടിച്ചിരുന്ന ബിരിക്കുളം സ്വദേശി ഗംഗാധരനാണ് (54) കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചക്കാണ് സംഭവം.
കാറും റിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
