നീലേശ്വരം: അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാലാത്തടം താമസിക്കുന്ന കുപ്ലേരി രമേശന്‍-ഉഷ ദമ്പതികളുടെ മകന്‍ ബാലുവാണ്(31) തിരുവനന്തപുരത്തെ ആശുപത്രിയില്‍ മരിച്ചത്. സഹോദരങ്ങള്‍: രേഷ്മ, കരിഷ്മ.
ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
