ചിറ്റാരിക്കാല്‍ : യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ ഈട്ടിത്തട്ടിലെ കുന്നുംപുറത്ത് ശശിയുടെ മകന്‍ കെ.എസ്. അനീഷാണ് (42) മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
കിടപ്പുമുറിയില്‍ യുവാവ് തൂങ്ങിമരിച്ചു
