ചിറ്റാരിക്കാല്‍: ടൗണിലെ ആദ്യകാല വ്യാപാരി ചട്ടമലയിലെ മുണ്ടയ്ക്കല്‍ എം.എം. ജോസഫ് (ബേബി 66) നിര്യാതനായി. സംസ്കാരം നാളെ വൈകീട്ട് 3 ന് കാക്കയംചാല്‍ ബ്രദറന്‍ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: പെരുമ്പടവ് പുളിക്കല്‍ കുടുംബാംഗം ലിസ്സി. മക്കള്‍: ധനൂജ് (യുകെ), ജെസ്റ്റിന്‍, മാര്‍ട്ടിന്‍ (ഉഡുപ്പി). മരുമകള്‍: കൃപ (യുകെ). സഹോദരങ്ങള്‍: ലിസ്സി കാരിക്കല്‍, ലൗലി മെഴുകനാല്‍, സെലിന്‍ കൂട്ടിയാനിക്കല്‍, ലിംസ് മുണ്ടയ്ക്കല്‍ (വ്യാപാരി, ചിറ്റാരിക്കാല്‍), ബിജു മുണ്ടയ്ക്കല്‍.
നിര്യാതനായി