നീലേശ്വരം: ഇന്ത്യന്‍ റസ്റ്റോറന്‍റ് സ്ഥാപകനും കൊപ്ര വ്യാപാരിയുമായ തൈക്കടപ്പുറത്തെ പി.അബ്ദുള്‍ സലാം ഹാജി (66) നിര്യാതനായി. ഭാര്യ:യു.എം.സഫിയത്ത്. മക്കള്‍: സാബിറ,അമീന്‍, സമീറ, ഷറഫു. മരുമക്കള്‍. ആബിദ്, റാഫി, റിസ്വാന, ഷാഹിമ. സഹോദരങ്ങള്‍: അബ്ദുള്‍ അസീസ് ഹാജി, കുഞ്ഞഹമ്മദ്, ഹക്കീം, കുഞ്ഞാമിന, നഫീസത്ത്, ജമീല.
വ്യാപാരി മരണപ്പെട്ടു
