തൂങ്ങിമരിച്ചു

പരപ്പ: എടത്തോട് പയാളത്തെ വണ്ടാര കുന്നേല്‍ സെബാസ്റ്റ്യന്‍ എന്ന അപ്പച്ചന്‍ (54) വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍. രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കാണുന്നത്. ഭാര്യ: മായ. മക്കള്‍: ആന്‍ മരിയ, അനുമരിയ. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വ സ്റ്റ് ചെയ്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.