നിര്യാതയായി

ചെറുവത്തൂര്‍: പരേതനായ വാദിത്രരത്നം നീലേശ്വരം ചിറക്കാല്‍ ശങ്കരമാരാറുടെ പത്നിയും ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ വീട്ടില്‍ ദേവകി മാരസ്യാര്‍ (91) നിര്യാതയായി. മക്കള്‍: ഭാരതി, ബലരാമമാരാര്‍, കമലകാന്തന്‍ (വീരഭദ്ര ക്ഷേത്രം ക്ലാര്‍ക്ക്), ലത (ചെന്നൈ). മരുമക്കള്‍: വിജയന്‍, ഇന്ദിര (ശിവപുരം), രേഖ (കാങ്കോല്‍), പ്രേമരാജന്‍ (മുഴപിലങ്ങാട്). സഹോദരിമാര്‍ കമലാക്ഷി മാരസ്വാര്‍, നന്ദിനി മാരസ്യാര്‍ പരേതയായ ജാനകി മാരസ്യാര്‍.