നിര്യാതനായി

കാഞ്ഞങ്ങാട്: രാംനാഥ് ഏജന്‍സീസ് ഉടമ ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്ളവര്‍ സ്കൂളിനു സമീപം മഠദ വീട്ടില്‍ എച്ച്. ഗണേശ് കാമത്ത് (67) നിര്യാതനായി. ഹൊസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തിന്‍റെ മുന്‍ ഭരണസമിതിയംഗവും ഭജനസംഘം കാര്യദര്‍ശിയുമായിരുന്നു. ഭാര്യ: അനസൂയ കാമത്ത്. മക്കള്‍: നാഗരാജ് കാമത്ത് (ഹോട്ടല്‍ പഞ്ചരത്ന, കാഞ്ഞങ്ങാട്) ശാന്തേരി കാമത്ത് (അധ്യാപിക, ഹിപ്ഹിപ് ഹുറൈ പ്ലേസ്കൂള്‍, മംഗലാപുരം). മരുമക്കള്‍: മഞ്ജുള കാമത്ത്(ഉജ്റെ, കര്‍ണാടക), വരുണ്‍ പൈ(മംഗലാപുരം).സഹോദങ്ങള്‍: ലതാ ഷേണായ് (കാസര്‍കോട്), വിജയ ഷേണായ് (കോലാര്‍, കര്‍ണാടക).