ചെറുവത്തൂര്‍: ചീമേനി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയും സിപിഎം നേതാവുമായ പൊതാവൂരിലെ കെ.രാധാകൃഷ്ണന്‍(63) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കയ്യൂര്‍ ഈസ്റ്റ് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. പാരലല്‍ കോളേജ് അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. പൊതാവൂരിലെ അപ്പൂഞ്ഞിയുടെയും സുഭദ്രയുടെയും മകനാണ്. ഭാര്യ: ശോഭന (മുന്‍ പഞ്ചായത്തംഗം). മക്കള്‍: ശരണ്‍ദീപ്, ശരണ്യ. മരുമകന്‍: വിനീത്. സഹോദരങ്ങള്‍: സുമിത്രാദേവി, സുചിത്രാദേവി, കെ ഹരിദാസ്.
നിര്യാതനായി