നിര്യാതയായി

ചോയ്യംങ്കോട് :യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ചോയ്യംകോട് പോണ്ടിയിലെ വി കെ ഷെബീനയാണ് (35) വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മാതാവ് ഹംസത്ത്. ഭര്‍ത്താവ് ഫൈസല്‍. ഏകമകള്‍: കെന്‍സ ഫൈസല്‍.സഹോദരങ്ങള്‍: ഷംസുദ്ദീന്‍, ഷംസീല.