നിര്യാതയായി

കരിന്തളം: വട്ടക്കല്ലിലെ പി. ശാന്ത(64) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ടി.കുമാരന്‍. മക്കള്‍: സീമ (അരയി), രതീഷ് ഓട്ടോ ഡ്രൈവര്‍ (വട്ടകല്ല്), രമ്യ (തടിയംകൊവ്വല്‍). മരുമക്കള്‍: വേലായുധന്‍, രമ്യ, രഘു. സഹോദരങ്ങള്‍ മാധവി, കല്യാണി, ജാനകി, ബാലന്‍, നാരായണി, ശ്രീധരന്‍, നാരായണന്‍, ചന്ദ്രന്‍, ഓമന.