നിര്യാതനായി

ചായ്യോത്ത്: നരിമാളത്തെ ചിറക്കര വീട്ടില്‍ ബാലകൃഷ്ണന്‍ നായര്‍ (70) നിര്യാതനായി. ഭാര്യ: മടിയന്‍ വീട്ടില്‍ ഓമന. മക്കള്‍: പ്രേംകുമാര്‍, (സീനിയര്‍ ക്ലാര്‍ക്ക്, ജില്ല പോലീസ് ഓഫീസ് കാസര്‍കോട്), ജിഷ, ശ്രീവിദ്യ. മരുമക്കള്‍ : ശ്രീനിവാസന്‍.പി.വി (ദുബായ്), ശ്രീജ.കെ, (സീനിയര്‍ ക്ലാര്‍ക്ക്, കെഎപി നാലാം ബറ്റാലിയന്‍ മാങ്ങാട്ട് പറമ്പ), പരേതനായ വിനോദ്.യു. സഹോദരങ്ങള്‍: സി.വി.മാധവി അമ്മ, സി.വി ശാരദ, സി.വി.രാഘവന്‍, സി.വി.സുലോചന, പരേതനായ സി.വി.നാരായണന്‍ നായര്‍.