നിര്യാതയായി

അജാനൂര്‍ : കൊളവയല്‍ പരേതനായ ശങ്കരന്‍റെ ഭാര്യ കെ.ശാരദ കുണ്ടുകണ്ടത്തില്‍ (85) നിര്യാതയായി. മക്കള്‍: ലീല (മൈസൂര്‍), മല്ലിക (അമ്പലത്തറ), പത്മിനി (കൊളവയല്‍), ദേവകി ( കാഞ്ഞങ്ങാട് റിട്ട. അദ്ധ്യാപിക ജിഎച്ച്എസ്എസ് ചന്ദ്രഗിരി). മരുമക്കള്‍: പുരുഷോത്തമന്‍ (മൈസൂര്‍), ജനാര്‍ദ്ദനന്‍ (അമ്പലത്തറ), ഗംഗാധരന്‍ കാരാട്ട് (റിട്ട.ക്ലാര്‍ക്ക് നെഹ്റു കോളേജ് പടന്നക്കാട്), പരേതനായ കൃഷ്ണന്‍ (കൊളവയല്‍).സഹോദരങ്ങള്‍: പരേതയായ ചോയിച്ചി (കുണ്ട്കണ്ടത്തില്‍).