നിര്യാതയായി

ചെമ്മട്ടംവയല്‍: ബല്ലത്തെ പാക്കത്ത് കുഞ്ഞിപ്പെണ്ണ് അമ്മ (95) നിര്യാതയായി. പരേതനായ മരുതോടന്‍ കണ്ണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: ചന്ദ്രന്‍ (റിട്ട.പോസ്റ്റ് മാസ്റ്റര്‍), തമ്പാന്‍ (റിട്ട. ഡിവൈഎസ്പി), ഗംഗാധരന്‍ (ഡല്‍ഹി പോലീസ്), രവിന്ദ്രനാഥ് (റിട്ട സി ആര്‍ പി എഫ്), ഓമന (അത്തിക്കോത്ത്), രമണി (കരിവെള്ളൂര്‍). മരുമക്കള്‍: സതി പടിഞ്ഞാറെക്കര (റിട്ട. അധ്യാപിക), മനോരമ (അധ്യാപിക ചിന്മയ വിദ്യാലയം), ആശ(പയ്യന്നൂര്‍), പ്രീത പാക്കം (എച്ച് ഡി എഫ് സി ഉദുമ മാനേജര്‍), സുരേന്ദ്രന്‍ (റിട്ട.പോസ്റ്റ് മാസ്റ്റര്‍), നാരായണ പൊതുവാള്‍ (റിട്ട. ഫയര്‍ഫോഴ്സ്). സഹോദരങ്ങള്‍: രാഘവപൊതുവാള്‍ (റിട്ട ബി എസ് എന്‍ എല്‍), പരേതരായ നാരായണപൊതുവാള്‍, അമ്മാര്‍ കുഞ്ഞിഅമ്മ, തമ്പായി അമ്മ.