നിര്യാതയായി

ഭീമനടി: വെസ്റ്റ്എളേരി പെരളത്തെ പുഷ്പല്ലി ഗോപി (67) നിര്യാതയായി. ഭര്‍ത്താവ് പരേതനായ സി.കെ.ഗോപി. മക്കള്‍: രജനി വള്ളിക്കടവ്, രാജീവന്‍ (അധ്യാപകന്‍ ജിഎച്ച്എസ്എസ് കമ്പല്ലൂര്‍), രജിത (കുമ്പളപള്ളി). മരുമക്കള്‍: രശ്മി, സുരേഷ് (കുമ്പളപ്പള്ളി), പരേതനായ സുനില്‍ കുമാര്‍. സഹോദരങ്ങള്‍: ദാസന്‍, സുഗുണന്‍, ചന്ദ്രന്‍, സുരേഷ്, പരേതരായ രഘു, രമേശന്‍.