ബദിയഡുക്ക: ഓട്ടോ പിക്കപ്പ് ഡ്രൈവര്‍ ബീജന്തടുക്കയിലെ ഹര്‍ഷിത് എന്ന അശോക (36) അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. വസന്ത -ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഷ്മിത. മക്കള്‍: അന്‍സിത്, അസ്മിത്. സഹോദരങ്ങള്‍: ലോഹിതാക്ഷ, ഗൗരീശ, അജിത്, ശശികിരണ. ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
നിര്യാതനായി