കാഞ്ഞങ്ങാട്: മുന്‍ ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ അതിയാമ്പൂര് ജയ നിവാസിലെ എം.എസ്.രാമന്‍ (94) നിര്യാതനായി. ഭാര്യ: കെ.ജയ. മക്കള്‍: എം.ആര്‍.രഘുനാഥ് (കമ്പനി മാനേജര്‍), എം.ആര്‍ ജഗദീശന്‍(മെഡിക്കല്‍ വിഭാഗം) , എം ആര്‍ ശ്രീകൃഷ്ണന്‍ (ഗള്‍ഫ്). മരുമക്കള്‍: ജി ആര്‍ പൂര്‍ണിമ, മീനാക്ഷി(പാലക്കാട്), പരേതയായ കെ പത്മജ. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് മേലാങ്കോട് പൊതുശ്മശാനത്തില്‍.
നിര്യാതനായി