പുങ്ങംചാല്‍: ചീര്‍ക്കയം കീല്‍ട്ടക്കയത്തെതെക്കുംമ്പാടന്‍ വീട്ടില്‍ കണ്ണന്‍ (93)നിര്യാതനായി. ഭാര്യ പാറു അമ്മ. മക്കള്‍: സുധ ടി.കെ, പൂമണി ടി.കെ, മധു ടി.കെ, ഷാജി.ടി. കെ, ശ്രീജ.ടി.കെ.മരുമക്കള്‍: ബാബു(അലക്കോട്), കുഞ്ഞികൃഷ്ണന്‍ (വെള്ളരിക്കുണ്ട്), ദിവ്യ (ചീമേനി),സൗമ്യ (കനകപ്പള്ളി).
നിര്യാതനായി