കാഞ്ഞങ്ങാട്: കുശവന്‍ കുന്നില്‍ ബിരിയാണി കച്ചവടം നടത്തുന്ന അതിയാമ്പൂര്‍ കാലിക്കടവിലെ എം.നാരായണന്‍(54) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: സുജാത(പാലക്കാട്). മകന്‍: മുരളീകൃഷ്ണന്‍(വിദ്യാര്‍ത്ഥി).സഹോദരങ്ങള്‍: കൃഷ്ണന്‍(പാക്കം), മോഹനന്‍(കാലിക്കടവ്), ഓമന (വെളുത്തോളി), ഉഷ(പുതുക്കൈ), പുഷ്പ (പരിയാരം), മണി (ബാംഗ്ലൂര്‍).
നിര്യാതനായി
