കാഞ്ഞങ്ങാട് : അല്‍ഐനിലെ മുന്‍ പ്രവാസി മുട്ടുന്തല സി.കെ ഹൗസില്‍ സി.കെ. അഹ്മദ് ഹാജി( 88) നിര്യാതനായി. പരേതരായ കാസര്‍കോട് തുരുത്തി പോക്കറിന്‍റെയും സൗത്ത് ചിത്താരി കൂളിക്കാട് ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. പൂച്ചക്കാട്ടെ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകള്‍ ആയിഷയാണ് ഭാര്യ. മക്കള്‍: സി.കെ.അസീസ്, (അജ്മാന്‍), ജലീല്‍ (അബൂദാബി), ശുക്കൂര്‍, (കുവൈറ്റ്). മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, അഹ്മദ്, സൈറ, ഹാജറ, ഹലീമ. സഹോദരങ്ങള്‍: സി. കെ.അബ്ദുല്‍ റഹ്മാന്‍ ഹാജി, പരേതരായ ചിത്താരി സി.കെ അബ്ദുല്ല, കൊളവയല്‍ മറിയം ഹജ്ജുമ്മ, മുട്ടുന്തല ആസ്യാബി, പുതിയകോട്ട റാബിയ.
മുന്‍ പ്രവാസി അഹമ്മദ് ഹാജി നിര്യാതനായി
