നീലേശ്വരം: നീലേശ്വരം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സി.പ്രഭാകരന്‍, പി.ശ്രീധരന്‍, ഡോ വി.സുരേശന്‍, ഇ.കുഞ്ഞിരാമന്‍, പി.സി.സുബൈദ, പി.കെ.പവിത്രന്‍, ജോസ് പതാലില്‍, വി.ഗൗരി, കെ.സതീശന്‍, കൃഷ്ണന്‍ ബാനം, കെ.കുമാരന്‍, ഉഷ.പി.ആര്‍, സുരേഷ് കുമാര്‍ഇ.പി, ജിതേഷ്.വി.വി, അമൃത സുരേഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ചെയര്‍മാനായി സി.പ്രഭാകരനെയും, വൈസ് ചെയര്‍മാനായി പി.ശ്രീധരനെയും തെരഞ്ഞെടുത്തു.
സി.പ്രഭാകരന്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍
