കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് യങ്മെന്‍സ് ക്ലബ്ബിന് സമീപം 'യോഗീശ് നിവാസി'ല്‍ വിശാലാക്ഷിപ്രഭു (93) നിര്യാതയായി. ഹൊസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം മഹിളാവൃന്ദം മുന്‍ പ്രസിഡന്‍റായിരുന്നു. ഭര്‍ത്താവ്: കാഞ്ഞങ്ങാട്ടെ ആദ്യകാല വ്യാപാരി പരേതനായ ബി.വിശ്വനാഥ് പ്രഭു. മക്കള്‍: ജമുനാ റാവു (ബാം ഗ്ലൂര്‍), സൗഭാഗ്യലക്ഷ്മി, യോഗീശ് പ്രഭു(രാംനാഥ് എന്‍റര്‍പ്രൈസസ്, കോട്ടച്ചേരി). മരുമക്കള്‍: ബി. രവീന്ദ്ര റാവു (ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ജനറല്‍ മാനേജര്‍, ബെംഗളൂരു). സഹോദരങ്ങള്‍: ജെ.രമേശ് ഭട്ട്(മുംബൈ), ജെ.ഗണേശ് ഭട്ട്(ബാംഗ്ലൂര്‍), തുളസി ഭട്ട് (ബാംഗ്ലൂര്‍), പരേതരായ രോഹിണി പ്രഭു, സത്യവതി ഭട്ട്, സുമിത്ര ഷേണായ്.
നിര്യാതയായി