നിര്യാതയായി

തായന്നൂര്‍ : തായന്നൂര്‍ പെരിയ വീട്ടില്‍ പി. ലീലാമണി (64) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പള്ളിയത്ത് ചന്ദ്രശേഖരന്‍ നായര്‍. മകന്‍: വിനീത് പെരിയ (ബിഎസ്എഫ്, പഞ്ചാബ്.). മരുമകള്‍: എ. അശ്വതി. സഹോദരങ്ങള്‍: പി. ഗംഗാധരന്‍ നായര്‍, പി. ബാലകൃഷ്ണന്‍ നായര്‍, പി.ജാനകി, പി.മീനാക്ഷി (എല്ലാവരും പെരിയ), ദാക്ഷായണി രാജന്‍ (അടുക്കം), രുക്മിണി, പരേതരായ ശ്യാമള, യശോദ.