ഭീമനടി: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എളേരിത്തട്ടിലെ കുറുപ്പും തുണ്ടത്തില്‍ രാജേഷിന്‍റെ ഭാര്യ ഗീതയാണ് (42) മരണപ്പെട്ടത്. അച്ചന്‍: പരേതനായ പുതിയ പുരയില്‍ ദാമോദരന്‍. അമ്മ നാരായണി. മക്കള്‍: ആദിത്യ, അഭിജിത്ത്. സഹോദരങ്ങള്‍: പി.ഡി.ദാസ്(കൃഷി വകുപ്പ്), ഉഷ, ലീല.
അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു