കാസര്‍കോട്: പനയാല്‍സഹകരണ ബാങ്ക് ജീവനക്കാരനെ വീട്ടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ചു. പനയാലിലെ ടി.രാജേന്ദ്രനാണ് (56) ജീവനൊടുക്കിയത്. ഭാര്യ: ശോഭ. മക്കള്‍: അഭിരാജ് (ഷിപ്പിംഗ് ട്രെയിനി ചെന്നൈ), സുരഭി, അനുശ്രീ.
തൂങ്ങിമരിച്ചു