നിര്യാതനായി

വെള്ളരികുണ്ട്: പന്നിത്തടത്തെ പാലങ്കി അപ്പുഞ്ഞി (93) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കള്‍: ഹരി (മഹാറാണി ടെക്സ്റ്റൈല്‍സ് വെള്ളരിക്കുണ്ട്), രജനി, ലേഖ. മരുമക്കള്‍: റീത്ത, കുഞ്ഞികൃഷ്ണന്‍, വേണു (ഗള്‍ഫ്).