നീലേശ്വരം: തൈക്കടപ്പുറം വീവേഴ്സ് കോളനിയിലെ കെ.വി.കല്യാണി (95) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ടി.കെ.മാധവന്‍. മക്കള്‍: നളിനി (റിട്ട. അധ്യാപിക എ യു.പി.എസ് നീലേശ്വരം) ഡോ. ടി.കെ.നന്ദകുമാര്‍, (റിട്ട.പീടിയാട്രിക്ക് സര്‍ജന്‍, പ്രൊഫസര്‍), ടി.കെ.ഭാരതി (റിട്ട. അധ്യാപിക അണങ്കൂര്‍ എല്‍.പി സ്കൂള്‍ കാസര്‍കോട്), പരേതനായ ഡോ. ടി.കെ. ചന്ദ്രശേഖരന്‍ (പ്രൊഫ: മെഡിസിന്‍ പരിയാരം മെഡിക്കല്‍ കോളേജ്). മരുമക്കള്‍:പി.കെ.ദിവാകരന്‍ (റിട്ട.അധ്യാപകന്‍ ഓര്‍ച്ച), ഡോ. ആശ.എ.വി (റിട്ട. പ്രൊഫസര്‍ പരിയാരം മെഡിക്കല്‍ കോളേജ്). ഡോ. ശുഭ.വി (റിട്ട. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫീസര്‍), നരേന്ദ്രന്‍. കെ (റിട്ട. പ്രൊഫസര്‍ ഗവ: കോളേജ് കാസര്‍കോട്).
നിര്യാതയായി