ഭീമനടി: ഭീമനടി തൈലംമാനാല്‍ ചാക്കോ (ജേക്കബ്) (87) നിര്യാതനായി. ഭാര്യ: ലീലാമ്മ മേലുകാവ് മറ്റംതലച്ചിറ കുടുംബാംഗം. മക്കള്‍: സന്തോഷ്, മനോജ്, സ്മിത. മരുമക്കള്‍: അഡ്വ.റോഷന്‍ തോമസ് പുറംചുറ്റില്‍ (അടൂര്‍), മേഴ്സി പനമ്മറ്റം (കുടിയാന്‍മല), ഗോള്‍ഡി അരിമറ്റം വയലില്‍ (പറമ്പ).
നിര്യാതനായി