നീലേശ്വരം: റിട്ട.എസ്ഐ നീലേശ്വരത്ത് മന്നംപുറത്ത് കാവിന് സമീപത്തെ നാരായണ പിടാരര്‍ (77)അന്തരിച്ചു. ഭാര്യ: ലളിത. മക്കള്‍: ജയരാജന്‍(മലയാള, തമിഴ് സിനിമാനടന്‍), ജയദേവന്‍, ജയകൃഷ്ണന്‍(ഇരുവും ബിസിനസ്). മരുമക്കള്‍: കാഞ്ചന, സിഞ്ചു, രേഷ്മ. സഹോദരങ്ങള്‍: കൃഷ്ണപിടാരര്‍(എറണാകുളം), പരമേശ്വര പിടാരര്‍(റിട്ട.ദേവസ്വം ഉദ്യോഗസ്ഥന്‍), ഈശാനന പിടാരര്‍, സരസ്വതി, സുഭദ്ര, പാര്‍വ്വതി. നിരവധി പോലീസ് സ്റ്റേഷനുകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം രാത്രി 9 മണിക്ക് മന്നംപുറത്ത് കാവിന് സമീപത്തെ സമുദായ ശ്മശാനത്തില്‍ സംസ്ക്കരിക്കും.
നാരായണ പിടാരര്‍ അന്തരിച്ചു