നിര്യാതയായി

നീലേശ്വരം: കണിച്ചിറയിലെ സി.ജാനകി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍ വെളിച്ചപ്പാടന്‍. മക്കള്‍: അംബിക.സി, പുഷ്പലത.സി, വപിത.സി (അധ്യാപിക ചിന്മയ വിദ്യാലയം കാഞ്ഞങ്ങാട്). മരുമക്കള്‍: ശിവകുമാര്‍.ആര്‍ (പാലക്കാട്), ബാബു.എം (കെ എസ്.ആര്‍. ടി.സി പയ്യന്നൂര്‍), പരേതനായ ചുള്ളിക്കാല്‍ ബാലന്‍, സഹോദരങ്ങള്‍: രാജന്‍.കെ (കിനാനൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക്), ശാരദ.എന്‍.കെ (കിനാനൂര്‍), ദാമോധരന്‍ (പൂവാലംകൈ),സുകുമാരന്‍ (പുങ്ങംച്ചാല്‍), പരേതയായ മാധവി (ചോയ്യംങ്കോട്)