നിര്യാതയായി

ഉദുമ: പടിഞ്ഞാര്‍ അംബികാ നഗര്‍ പന്തല്‍ ഹൗസില്‍ പരേതനായ കെ.വി.നാരായണന്‍റെ ഭാര്യ നാരായണി (70)നിര്യാതയായി. മക്കള്‍:പ്രശാന്ത് പന്തല്‍ ( ജനറല്‍ സെക്രട്ടറി, ഉദുമ മണ്ഡലം കോ ണ്‍ഗ്രസ് കമ്മിറ്റി), പ്രസീദ (മംഗലാപുരം), പ്രസന്ന (അധ്യാപിക, ജി.എല്‍.പി സ്കൂള്‍ പെരുമ്പള). മരുമക്കള്‍: കെ.ദിവ്യ (കോട്ടക്കണി), പ്രകാശ് (കതിരി), അശോകന്‍ (പെരുമ്പള).സഹോദരങ്ങള്‍ : കൃഷ്ണന്‍, നാരായണന്‍, ചിരുത.