രാജപുരം: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. മാലക്കല്ല് പൂക്കുന്നം തട്ടിലെ മറുതാപറമ്പില്‍ ജിജോയുടെ ഭാര്യ എലിസബത്താണ്(43) മരിച്ചത്. പത്ത് മാസം പ്രായമായ കുട്ടിയുണ്ട്.
നിര്യാതയായി