കാലിക്കടവ്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. ചന്തേരയിലെ ചുമട്ടു തൊഴിലാളി എം.വിജേഷിന്‍റെ ഭാര്യ എം.കെ.ദിവ്യയാണ് (27) മരിച്ചത്. രണ്ടുദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചു. കുടക് സ്വദേശി കേശവയുടേയും കനകയുടേയും മകളാണ്.ഏക മകള്‍ ആഷിക.
നിര്യാതയായി