ആനിക്കില്‍ തറവാട്ട് കാരണവര്‍ അമ്പുനായര്‍ നിര്യാതനായി

നീലേശ്വരം: ആനിക്കില്‍ തറവാട്ട് കാരണവര്‍ പേരോലിലെ ആനിക്കില്‍ അമ്പുനായര്‍(93) നിര്യാതനായി. ഭാര്യ: മുതിരക്കാന്‍ നാരായണി അമ്മ, മക്കള്‍: പ്രസന്ന, പത്മനാഭന്‍ (വിമുക്തഭടന്‍), പുഷ്പ, പ്രിയ, ചിത്ര. മരുമക്കള്‍: ഗംഗാധരന്‍ (വ്യാപാരി), ആശ അന്നൂര്‍, ഗോപാലകൃഷ്ണന്‍ ( റിട്ട. റബ്ബര്‍ ബോര്‍ഡ്), ദാമോദരന്‍ (ദുബൈ), സുധീര്‍ (വളാഞ്ചേരി). സഹോദരങ്ങള്‍: പരേതരായ ആനിക്കില്‍ കണ്ണന്‍നായര്‍, ഉത്തമ്മ.