മുന്‍ നഗരസഭാ കൗണ്‍സിലര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ വേലായുധന്‍ (75) അന്തരിച്ചു. ആവിക്കര വാര്‍ഡില്‍ നിന്നുള്ള മുസ്ലിംലീഗ് കൗണ്‍സിലറായിരുന്നു. രണ്ട് തവണ നഗരസഭാംഗമായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി, മക്കള്‍: രാജേഷ്, രേഷ്മ.