ഇ.വി.ഉണ്ണികൃഷ്ണന്‍റെ പിതാവ് അന്തരിച്ചു

പരപ്പ: മാതൃഭൂമി ന്യൂസ് ചാനല്‍ അസിസ്റ്റന്‍റ് ന്യൂസ് എഡിറ്റര്‍ ഇ.വി.ഉണ്ണികൃഷ്ണന്‍റെ പിതാവ് പരപ്പ ആശ്രയ ഹോസ്പിറ്റലിന് സമീപത്തെ മഠത്തില്‍ കുഞ്ഞിരാമന്‍ നായര്‍ (70) അന്തരിച്ചു. ഭാര്യ: ഇ.വി.മാധവി. മറ്റുമക്കള്‍: ഇ.വി.രാജീവ് (മഠത്തില്‍ പുക പരിശോധന കേന്ദ്രം, പരപ്പ), ഇ.വി. ശ്രീരാജ് (അധ്യാപകന്‍, ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അജാനൂര്‍), ഇ.വി. ശ്രീജ (എക്സിക്യൂട്ടീവ്, സോഷ്യല്‍ ഇനീഷ്യേറ്റീവ്, മാതൃഭൂമി, കാസര്‍കോട്). മരുമക്കള്‍: ഡോ. കെ.അമ്പിളി (അയൂര്‍വേദ ഡോക്ടര്‍, തിരുവനന്തപുരം), വി.എസ്. നിത്യ (അധ്യാപിക), വി.കെ.രേഖ (താത്കാലിക അധ്യാപിക, ജി.എച്ച്.എസ് ഇരിയ), എം.പ്രദീപ് കുമാര്‍ (മര്‍ച്ചന്‍റ് നേവി, നെല്ലിക്കാട്ട്). സഹോദരങ്ങള്‍: എം.മീനാക്ഷിയമ്മ ( ചെന്നക്കോട്), എം. രുഗ്മിണി (ചെറപ്പുറം), പരേതനായ എം.കൃഷ്ണന്‍ നായര്‍.