നിര്യാതയായി

വെള്ളരിക്കുണ്ട്: പൊട്ടം പ്ലാക്കല്‍ പരേതനായ സ്കറിയയുടെ ഭാര്യ റോസമ്മ (72) നിര്യാതയായി. മക്കള്‍: റോയ്, റീന, റീജ, റിന്‍സി. മരുമക്കള്‍: ബിന്ദു (തെങ്ങുംപള്ളി), സുനില്‍ (വയനാട്), രാജു (മാലകല്ല്), ജോം ജോസ്.