ബിരിക്കുളം : വരഞ്ഞൂര്‍ പാലങ്കി കുഞ്ഞിരാമന്‍(85)നിര്യാതനായി. ഭാര്യ: തെക്കുവീട്ടില്‍ ലക്ഷ്മി, മക്കള്‍ :ബാബു, ഇന്ദിര, നിര്‍മല, നാരായണന്‍, ബിന്ദു. സഹോദരങ്ങള്‍ :പരേതരായ പാലങ്കി പാര്‍വതി പന്നിത്തടം, പാലങ്കി കല്യാണി പന്നിത്തടം, പാലങ്കി തമ്പായി കൂരാകുണ്ട്, പാലങ്കി അപ്പൂഞ്ഞി പന്നിത്തടം, പാലങ്കി നാരായണന്‍, പാലങ്കി കുഞ്ഞാണി പരപ്പ, പാലങ്കി നാരായണി കൂരാകുണ്ട്.
നിര്യാതനായി