നീലേശ്വരം: പേരോലിലെപി.വി.നിര്‍മലാദേവി(74) നിര്യാതയായി. ഭര്‍ത്താവ് പരേതനായ തെക്കേടത്തമന ത്രിവിക്രമന്‍ (റിട്ട. മാത്തമാറ്റിക്സ് പ്രൊഫസര്‍). മകന്‍: ടി ദിനേഷ് (പടന്നക്കാട് നെഹ്രു ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍). മരുമകള്‍: പ്രിയ (ടീച്ചര്‍, സെന്‍റ് പീറ്റേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നീലേശ്വരം).
നിര്യാതയായി