നിര്യാതയായി

മടിക്കൈ: പുളിക്കാലിലെ കല്ലോടന്‍ കണ്ണന്‍റെ ഭാര്യ കരിപ്പാക്കാന്‍ വീട്ടില്‍ നാരായണി (74)നിര്യാതയായി. മക്കള്‍: പ്രീതി, ലത, പ്രിയ. മരുമക്കള്‍: ബാലന്‍ (പുല്ലൂര്‍), ഗോഗുലാനന്ദന്‍ (പാലിയേറ്റീവ് പ്രവര്‍ത്തകന്‍ മോനാച്ച), പരേതനായ ബാലന്‍ (ചാളക്കടവ്). സഹോദരങ്ങള്‍: രോഹിണി, മാധവി, കൃഷ്ണന്‍ (അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍),പരേതയായ നാരായണി.