കാഞ്ഞങ്ങാട്:ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും തള്ളി താഴെ ഇടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.അജാനൂര്‍ അടോട്ടെ ചെരക്കോട്ട് ഹൗസിലെ പി കെ പത്മനാഭന്‍റെ ഭാര്യ സീ മാധവി (58),മക്കളായ അശ്വതി (25), സ്വാതിക കൃഷ്ണ (13) എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.സംഭവത്തില്‍ മാധവിയുടെ ഭര്‍ത്താവ് പത്മനാഭന് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം രണ്ടാം തീയതി രാവിലെ 8 മണിക്കായിരുന്നു സംഭവം.
ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചതിന് പോലീസ് കേസ്
You may also like