ചെറുപുഴ: കന്നിക്കളത്ത് തനിച്ച് താമസിക്കുകയായിരുന്ന റിട്ടയേര്‍ഡ് ബാങ്ക് ജീവനക്കാരനായ മധ്യവയസ്കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലത്തുങ്കല്‍ പുരുഷോത്തമനെയാണ് (66) മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ പെട്രീഷ്യ. മകന്‍ അസ്മിന്‍.
ജീര്‍ണ്ണിച്ച ജഡം വീട്ടിനുള്ളില്‍
