നിര്യാതയായി

കാഞ്ഞങ്ങാട്: കൊളവയലിലെ കെ. കുഞ്ഞിപ്പെണ്ണ്(75) നിര്യാതയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: സാവിത്രി, ഗംഗാധരന്‍, വത്സല (ചെറുവത്തൂര്‍) മിനി(കുന്നുപാറ), അനിത. മരുമക്കള്‍: പ്രകാശന്‍, മനോജ്, ഭാസ്‌ക്കരന്‍, മഹിജ.