നീലേശ്വരം: നോര്‍ത്ത് കൊട്രച്ചാലിലെ എ.വി.പാട്ടി (85) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്പു. മക്കള്‍: കുഞ്ഞിക്കണ്ണന്‍ സി, നാരായണന്‍.സി (ഡ്രൈവര്‍), കാര്‍ത്ത്യായണി.സി, സരോജിനി. സി, പരേതരായ ഭവാനി, ഇന്ദിരാവതി. മരുമക്കള്‍: പുരുഷോത്തമന്‍ ടി.വി (വെള്ളൂര്‍), ചന്ദ്രന്‍ സി (ഏരുവേശി). രാഘവന്‍ എം.സി (അട്ടേങ്ങാനം), പരേതനായ മോഹനന്‍ (മന്ദംപുറം). സഹോദരി: പരേതയായ മാധവി (കരിവെള്ളൂര്‍).