നിര്യാതയായി

കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്തെ എന്‍.കാര്‍ത്ത്യായനി (65) നിര്യാതയായി. ഭര്‍ത്താവ് തമ്പാന്‍നായര്‍. മക്കള്‍: സ്മിത,ശാലിനി. മരുമക്കള്‍: സി.കുമാരന്‍ (വാഴക്കോട്), വിനീഷ് പയ്യന്നൂര്‍ (ഡ്രൈവര്‍).സഹോദരങ്ങള്‍: എന്‍.ഗംഗാധരന്‍ (കേരളകൗമുദി കാഞ്ഞങ്ങാട്), കുഞ്ഞിരാമന്‍ (മുന്‍ പ്രവാസി), ശ്രീധരന്‍ (മലപ്പുറം), ഇന്ദിര (കാഞ്ഞങ്ങാട് നഗരസഭ പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍).