നീലേശ്വരം: അസുഖബാധിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പള്ളിക്കര കറുത്ത ഗേറ്റിനു സമീപം താമസിക്കുന്ന ജിഷ്ണുവിന്‍റെ ഭാര്യ കാസര്‍കോട് ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക കെ.എം.നിഷയാണ് (40) ചികിത്സയ്ക്കിടെ മരണപ്പെട്ടത്. മകള്‍: വാമിക (വിദ്യാര്‍ത്ഥിനി, പി എം ശ്രീ കേന്ദ്രീയ വിദ്യാലയം, നീലേശ്വരം). അസുഖബാധിതയായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു